---
title: "പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെങ്ങളത്ത് കണ്ടി കടവിലെ പുല്ലിരിക്കല്‍ മൂസ്സ നിര്യാതനായി"
english_title: "An old Muslim League activist, Moosa, died on the grass at Kandi Kadavu in Vengalam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38341/an-old-muslim-league-activist-moosa-died-on-the-grass-at-kandi-kadavu-in-vengalam"
published_at: "2022-04-19T21:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ee15d8160c_kk.jpg"
keywords: []
---

# പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെങ്ങളത്ത് കണ്ടി കടവിലെ പുല്ലിരിക്കല്‍ മൂസ്സ നിര്യാതനായി

> **Lead Summary:** ** നടുവണ്ണൂര്‍: **പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെങ്ങളത്ത് കണ്ടി കടവിലെ പുല്ലിരിക്കല്‍ മൂസ്സ നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം രാത്രി 11 മണിക്ക് കിഴിക്കോട് ജുമാ മസ്ജിദില്‍.

## Article Content

** നടുവണ്ണൂര്‍: **പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെങ്ങളത്ത് കണ്ടി കടവിലെ പുല്ലിരിക്കല്‍ മൂസ്സ നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം രാത്രി 11 മണിക്ക് കിഴിക്കോട് ജുമാ മസ്ജിദില്‍.

ഭാര്യ ബിയ്യാത്തു. മക്കള്‍ ആയിശക്കുട്ടി, നഫീസ, ബീവി, സൈദു (ദുബായ്). മരുമക്കള്‍ സീതി (കണയങ്കോട്), ഹസ്സന്‍ (ഉള്ളിയേരി), സാഹിദ (മന്ദങ്കാവ്). സഹോദരങ്ങള്‍: പരേതരായ അമ്മോട്ടി, പക്കര്‍, കൂട്ട്യോമ, മറിയം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38341/an-old-muslim-league-activist-moosa-died-on-the-grass-at-kandi-kadavu-in-vengalam)