---
title: "കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച ഫ്രന്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Renovated front office inaugurated at Kottur Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38401/renovated-front-office-inaugurated-at-kottur-grama-panchayat"
published_at: "2022-04-20T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f9c4aea6a7_SACHI2.JPG"
keywords: []
---

# കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച ഫ്രന്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൂട്ടാലിട :** കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഫ്രന്റ് ഓഫീസ് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട :** കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഫ്രന്റ് ഓഫീസ് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു.

നാലു ലക്ഷം രൂപ ചെലവിലാണ് ഓഫീസ് നവീകരിച്ചത്.

സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, നഫീസ വഴുതിനപ്പറ്റ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു കൈപ്പങ്ങള്‍, കെ. ഷൈന്‍, ഇ. അരവിന്ദാ ക്ഷന്‍, പി.കെ. ഗംഗാധരന്‍, ടി. ഷാജു, സി.എച്ച്. സുരേന്ദ്രന്‍, ഉണ്ണി പൊന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38401/renovated-front-office-inaugurated-at-kottur-grama-panchayat)