---
title: "സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു "
english_title: "The protective wall was inaugurated at Kunnamangalam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38608/the-protective-wall-was-inaugurated-at-kunnamangalam"
published_at: "2022-04-21T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626112ab562c3_WALL1.jpg"
keywords: []
---

# സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കെട്ടാങ്ങല്‍** : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഐഡബ്ല്യൂഎംപി പദ്ധതിയില്‍പ്പെട്ട ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂര്‍ നീര്‍ത്തട പദ്ധതിയില്‍ കള്ളന്‍തോട് നെച്ചൂളി തോട് സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് നിര്‍വ്വഹിച്ചു.

## Article Content

**കെട്ടാങ്ങല്‍** : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഐഡബ്ല്യൂഎംപി പദ്ധതിയില്‍പ്പെട്ട ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂര്‍ നീര്‍ത്തട പദ്ധതിയില്‍ കള്ളന്‍തോട് നെച്ചൂളി തോട് സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം പി.കെ ഹഖീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. ചന്ദ്രമതി, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അബ്ദുറഹിമാന്‍, പി.കെ. ഗഫൂര്‍, പി. നുസ്‌റത്ത്, എ.കെ.ടി. ചന്ദ്രന്‍, രംജിത്ത്, മുഹമ്മദ്, അബ്ദുറഹിമാന്‍, മുഹമ്മദ് മായങ്ങോട്, എം. ഫാസില്‍, ടി.പി. നിസാര്‍, എം.പി. നിയാസ്, ജയരാജന്‍, അഷ്‌റഫ്, മൊയ്തീന്‍ കുട്ടി, ആസിഫ്, പി. റനീസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38608/the-protective-wall-was-inaugurated-at-kunnamangalam)