---
title: "ബാലുശ്ശേരിയില്‍ ജനകീയ മാര്‍ച്ചുമായി എല്‍ഡിഎഫ് "
english_title: "LDF marches in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38623/ldf-marches-in-balussery"
published_at: "2022-04-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62612167617cd_LDF1.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ ജനകീയ മാര്‍ച്ചുമായി എല്‍ഡിഎഫ് 

> **Lead Summary:** **ബാലുശ്ശേരി **: കേന്ദ്ര അവഗണനയിലും, പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഏരിയ അടിസ്ഥാനത്തില്‍ ബാലുശ്ശേരിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി **: കേന്ദ്ര അവഗണനയിലും, പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഏരിയ അടിസ്ഥാനത്തില്‍ ബാലുശ്ശേരിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു.

എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ കുറുമ്പൊയില്‍, രജീന്ദ്രന്‍ കപ്പള്ളി, നാരായണന്‍ കിടാവ്, എന്‍. കുട്ട്യാലി പി.പി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38623/ldf-marches-in-balussery)