---
title: "ഉള്ള്യേരി ബസ്സ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ്സ് അപകടം"
english_title: "KSRTC bus accident at Ullieri bus stand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38652/ksrtc-bus-accident-at-ullieri-bus-stand"
published_at: "2022-04-21T17:05:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6261428e2b0a3_ACCI1.jpg"
keywords: []
---

# ഉള്ള്യേരി ബസ്സ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ്സ് അപകടം

> **Lead Summary:** ഉള്ള്യേരി : ഉള്ള്യേരി ബസ്സ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ്സ് ദേഹത്തുടെ കയറി ഇറങ്ങി മധ്യവയസ്‌കന്‍ മരിച്ചു.

## Article Content

ഉള്ള്യേരി : ഉള്ള്യേരി ബസ്സ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ്സ് ദേഹത്തുടെ കയറി ഇറങ്ങി മധ്യവയസ്‌കന്‍ മരിച്ചു.

നടുവണ്ണൂര്‍ കാവുംന്തറ പള്ളിയത്ത് കുനി സ്വദേശി കുന്നുമ്മല്‍ മഹമൂദ് (60) ആണ് മരിച്ചത്.

ഉച്ചയോടെയാണ് അപകടം. മൃതദേഹം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38652/ksrtc-bus-accident-at-ullieri-bus-stand)