---
title: "മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവ കേസരി റാലി സംഘടിപ്പിച്ചു"
english_title: "Yuva Kesari   rally organized against religious terrorism"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39219/yuva-kesari-rally-organized-against-religious-terrorism"
published_at: "2022-04-25T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626659f397c2d_YUVA KESARY1.jpg"
keywords: []
---

# മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവ കേസരി റാലി സംഘടിപ്പിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍**: വര്‍ദ്ധിച്ചു വരുന്ന മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവ കേസരി റാലി സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍**: വര്‍ദ്ധിച്ചു വരുന്ന മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവ കേസരി റാലി സംഘടിപ്പിച്ചു.

യുവമോര്‍ച്ച ഉള്ള്യേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടുവണ്ണൂരില്‍ യുവ കേസരി റാലി സംഘടിപ്പിച്ചത്.

യുവമോര്‍ച്ചാ ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് പി.എം. േൈഷനേഷ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ലിബിന്‍ഭാസ്‌കര്‍, ബി ജെ പി മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, ബി ജെ പി ജില്ലാ സെക്രട്ടറി ഷൈനി ജോഷി, എസ്.എല്‍. കിഷോര്‍, രാജേഷ് പുത്തഞ്ചേരി, ബാബു വടക്കയില്‍, മുരളി കരിമ്പാപ്പൊയില്‍, പ്രകാശന്‍ പാലോളി, വി.പി, ഗിരീഷ്, ജിഷ്ണു ഉള്ള്യേരി, കെപ്രിന്‍സ്, അര്‍ജുന്‍ കരിമ്പാപൊയില്‍, സന്തോഷ് നരിക്കിലാട്ട് എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39219/yuva-kesari-rally-organized-against-religious-terrorism)