---
title: "പാലോളിമുക്ക് അലേഖ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമവും ധന സഹായവും സംഘടിപ്പിച്ചു "
english_title: "Palolimukku Alekha Cultural Venue organized an Iftar gathering and financial assistance"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39392/palolimukku-alekha-cultural-venue-organized-an-iftar-gathering-and-financial-assistance"
published_at: "2022-04-26T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62679529b976a_PALOLI11.jpg"
keywords: []
---

# പാലോളിമുക്ക് അലേഖ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമവും ധന സഹായവും സംഘടിപ്പിച്ചു 

> **Lead Summary:**  **പാലോളി**: പാലോളിമുക്ക് അലേഖ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമവും ധന സഹായവും സംഘടിപ്പിച്ചു.

## Article Content

 **പാലോളി**: പാലോളിമുക്ക് അലേഖ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമവും ധന സഹായവും സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ഒ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

അല്‍ ഹിദായ മഹല്ല് ഖത്തീബ് മന്‍സൂര്‍ ബാഖവി, മറ്റു ജന പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ, ഗ്രാമപചഞ്ചായത്ത് അംഗങ്ങളായ ഷംന.ഷിജിത്ത്, ഷൈന്‍, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39392/palolimukku-alekha-cultural-venue-organized-an-iftar-gathering-and-financial-assistance)