---
title: "കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നരയംകുളം യൂനിറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Kerala Senior Citizens Forum Narayamkulam unit inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39403/kerala-senior-citizens-forum-narayamkulam-unit-inaugurated"
published_at: "2022-04-26T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267a12bbcc39_SENIOR 1.jpg"
keywords: []
---

# കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നരയംകുളം യൂനിറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** നരയംകുളം**: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നരയംകുളം യൂനിറ്റിന്റെ ഉദ്ഘാടനം കോട്ടുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ഒ. സുരേഷ് നിര്‍വഹിച്ചു.

## Article Content

** നരയംകുളം**: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നരയംകുളം യൂനിറ്റിന്റെ ഉദ്ഘാടനം കോട്ടുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ഒ. സുരേഷ് നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ഉഷ, ഇ.രാമന്‍ നായര്‍, എ.കെ. കണാരന്‍, ടി.കെ. ബാലന്‍, പി.കെ ബാലന്‍, പി.കെ. ശശിധരന്‍, കെ.കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39403/kerala-senior-citizens-forum-narayamkulam-unit-inaugurated)