---
title: "കൂരാച്ചുണ്ട് ആയുര്‍വേദ ആശുപത്രിയിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനം"
english_title: "Laying of the stone block of the IP block of Koorachund Ayurveda Hospital"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39838/laying-of-the-stone-block-of-the-ip-block-of-koorachund-ayurveda-hospital"
published_at: "2022-04-28T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626aac4538ca8_AYUR1.jpg"
keywords: []
---

# കൂരാച്ചുണ്ട് ആയുര്‍വേദ ആശുപത്രിയിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനം

> **Lead Summary:** ** കൂരാച്ചുണ്ട്** : കേരള സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തുന്നു.

## Article Content

** കൂരാച്ചുണ്ട്** : കേരള സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തുന്നു.

കൂരാച്ചുണ്ട് പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിക്ക് ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.

ശിലാസ്ഥാപനം 2022 മെയ് 1ന് ഉച്ചക്ക് 12 മണിക്ക് ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39838/laying-of-the-stone-block-of-the-ip-block-of-koorachund-ayurveda-hospital)