---
title: "മാജിക് ഇവന്റും ആനിവേര്‍സറി സെയിലുമായി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് "
english_title: "Badusha Hypermarket with Magic Event and Anniversary Sale"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39849/badusha-hypermarket-with-magic-event-and-anniversary-sale"
published_at: "2022-04-28T21:46:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626ac0af3efe5_BADU2.JPG"
keywords: []
---

# മാജിക് ഇവന്റും ആനിവേര്‍സറി സെയിലുമായി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് 

> **Lead Summary:** **ബാലുശ്ശേരി** : ആനിവേര്‍സറിയുടെ ഭാഗമായി മാജിക് ഇവന്റും ആനിവേര്‍സറി സെയിലുമായി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ബാലുശ്ശേരി.

## Article Content

**ബാലുശ്ശേരി** : ആനിവേര്‍സറിയുടെ ഭാഗമായി മാജിക് ഇവന്റും ആനിവേര്‍സറി സെയിലുമായി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ബാലുശ്ശേരി.

മജീഷ്യന്‍ നന്ദന്‍ കടലുണ്ടിയുടെ ലൈവ് മാജിക് ആനിവേര്‍സറി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഏപ്രില്‍ 25 മുതല്‍ മെയ് 08 വരെയാണ് ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആനിവേര്‍സറി സെയില്‍ നടക്കുന്നത്.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39849/badusha-hypermarket-with-magic-event-and-anniversary-sale)