---
title: "കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ അഭിവാദ്യ സദസ്സ് "
english_title: "Greeting audience in Ullyeri led by Karshaka Morcha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39850/greeting-audience-in-ullyeri-led-by-karshaka-morcha"
published_at: "2022-04-28T22:10:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626ac5772a264_BJP2.jpg"
keywords: []
---

# കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ അഭിവാദ്യ സദസ്സ് 

> **Lead Summary:** **ഉള്ള്യേരി** : ഉള്ള്യേരി മണ്ഡലം കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി ലഭിച്ച കര്‍ഷകരുടെ അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**ഉള്ള്യേരി** : ഉള്ള്യേരി മണ്ഡലം കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി ലഭിച്ച കര്‍ഷകരുടെ അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു.

ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെകട്ടറി പ്രകാശന്‍ ഉള്ളിയേരി, അഴകത്ത് സോമന്‍ നമ്പ്യാര്‍, രാജേഷ് പുത്തഞ്ചേരി, ശ്രീധരന്‍ ചാലൂര്, അശോകന്‍ കിങ്ങിണി, സരിത്ത് അഴകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39850/greeting-audience-in-ullyeri-led-by-karshaka-morcha)