---
title: "പിഎസ്‌സി പരീക്ഷകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സെമിനാര്‍ നാളെ"
english_title: "Seminar on changes in PSC exams tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39895/seminar-on-changes-in-psc-exams-tomorrow"
published_at: "2022-04-29T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b74ca60b5a_SEMINAR1.JPG"
keywords: []
---

# പിഎസ്‌സി പരീക്ഷകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സെമിനാര്‍ നാളെ

> **Lead Summary:** **ബാലുശ്ശേരി **: പിഎസ്‌സി പരീക്ഷകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സെമിനാറുമായി ബാലുശ്ശേരി പഞ്ചായത്തും വിജയവീഥി പഠനകേന്ദ്രവും.

## Article Content

**ബാലുശ്ശേരി **: പിഎസ്‌സി പരീക്ഷകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സെമിനാറുമായി ബാലുശ്ശേരി പഞ്ചായത്തും വിജയവീഥി പഠനകേന്ദ്രവും.

ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് പഞ്ചായത്ത് ഹാളിലാണ് സൗജന്യ സെമിനാര്‍.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം.

റജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍ : 82816 00321, 9072790204, 9846634678.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39895/seminar-on-changes-in-psc-exams-tomorrow)