---
title: "കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു"
english_title: "Contract basis at Kottur Family Health Center Appoints a doctor in"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40108/contract-basis-at-kottur-family-health-center-appoints-a-doctor-in"
published_at: "2022-04-30T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d0b6d33359_DOCTOR.jpg"
keywords: []
---

# കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു

> **Lead Summary:** **കോട്ടൂര്‍**: കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

## Article Content

**കോട്ടൂര്‍**: കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

ഈ വരുന്ന ശനിയാഴ്ച രാവിലെ 10.30 മണിക്ക് നേരിട്ട് ഇന്റര്‍വ്യു നടക്കും.

പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപെടുത്തിയ പകര്‍പ്പും സഹിതം അന്നേ ദിവസം കേട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40108/contract-basis-at-kottur-family-health-center-appoints-a-doctor-in)