---
title: "കര്‍മ അയല്പക്കവേദി പെരുന്നാള്‍ സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു"
english_title: "perunnalkitt supply"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40174/perunnalkitt-supply"
published_at: "2022-04-30T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d692cf31c2_kk.jpg"
keywords: []
---

# കര്‍മ അയല്പക്കവേദി പെരുന്നാള്‍ സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

> **Lead Summary:**  **കൂട്ടാലിട: **കര്‍മ അയല്പക്കവേദിയുടെ പെരുന്നാളിന്റെ ഭാഗമായുള്ള സൗജന്യ ച്ചക്കറി കിറ്റ് വിതരണം ചെയ്തു.

## Article Content

 **കൂട്ടാലിട: **കര്‍മ അയല്പക്കവേദിയുടെ പെരുന്നാളിന്റെ ഭാഗമായുള്ള സൗജന്യ ച്ചക്കറി കിറ്റ് വിതരണം ചെയ്തു.

പരിപാടി കോട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ടി.എം. രഘുത്തമന്‍ ഉത്ഘാടനം ചെയ്തു.

ഇ.എം. സുഭാഷ് അധ്യക്ഷനായി. യോഗത്തില്‍ കെ.പി. പ്രബീഷ്, കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ 121കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40174/perunnalkitt-supply)