---
title: "വാകയാട് കുന്നുമ്മല്‍ താമസിക്കും പുഴത്തിണ്ടത്ത് സൗമിനി അന്തരിച്ചു"
english_title: "vakayad kunnumal soumini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40228/vakayad-kunnumal-soumini-passed-away"
published_at: "2022-05-01T12:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e2c3f832e5_kk.jpg"
keywords: []
---

# വാകയാട് കുന്നുമ്മല്‍ താമസിക്കും പുഴത്തിണ്ടത്ത് സൗമിനി അന്തരിച്ചു

> **Lead Summary:**  **വാകയാട് **: കുന്നുമ്മല്‍ താമസിക്കും പുഴത്തിണ്ടത്ത് സൗമിനി അന്തരിച്ചു. ഭര്‍ത്താവ് അശോകന്‍.

## Article Content

 **വാകയാട് **: കുന്നുമ്മല്‍ താമസിക്കും പുഴത്തിണ്ടത്ത് സൗമിനി അന്തരിച്ചു. ഭര്‍ത്താവ് അശോകന്‍.

മക്കള്‍ വീരേന്ദ്ര കുമാര്‍ (ഖത്തര്‍). ഗിരീഷ് കുമാര്‍ (മില്‍മ മലബാര്‍ മേഖല ഡയറക്ടര്‍, വാകയാട് ക്ഷീര സംഘം പ്രസിഡന്റ്, സിപിഐഎം വാകയാട് ടൗണ്‍ ബ്രാഞ്ച് അംഗം. ഷാജി. ഷിബു (വിമുക്ത ഭടന്‍).

മരുമക്കള്‍ ധന്യ (സിപിഐഎം വാകയാട് സൗത്ത് ബ്രാഞ്ച് അംഗം). ഷൈന (സിപിഐഎം ടൗണ്‍ ബ്രാഞ്ച് അംഗം) റീജ.ബിന്ദു. (ഹെഡ് നഴ്‌സ് കോഴിക്കോട് ബീച്ചാശുപത്രി). സഹോദരങ്ങള്‍: ശ്രീധരന്‍ കാപ്പുങ്കര (റിട്ട. അധ്യാപകന്‍ സി.പി.ഐ.എം വാകയാട് ടൗണ്‍ ബ്രാഞ്ച് അംഗം) ജാനു (നൊച്ചാട്) പരേതരായ അപ്പു, ഗോവിന്ദന്‍ , കുഞ്ഞിക്കണാരന്‍, അച്ചുതന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40228/vakayad-kunnumal-soumini-passed-away)