---
title: "പൂനൂര്‍ പുഴയില്‍ വീണ കാളയെ രക്ഷിച്ചു "
english_title: "Rescued the bull that fell into the Poonur river"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40754/rescued-the-bull-that-fell-into-the-poonur-river"
published_at: "2022-05-04T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272320a4e1e5_RIVER4.jpg"
keywords: []
---

# പൂനൂര്‍ പുഴയില്‍ വീണ കാളയെ രക്ഷിച്ചു 

> **Lead Summary:** **പൂനൂര്‍** : ചേപ്പാല ഭാഗത്ത് പൂനൂര്‍ പുഴയില്‍ വീണ കാളയെ രക്ഷിച്ചു.

## Article Content

**പൂനൂര്‍** : ചേപ്പാല ഭാഗത്ത് പൂനൂര്‍ പുഴയില്‍ വീണ കാളയെ രക്ഷിച്ചു.

വീഴ്ചയുടെ ആഘാതത്തില്‍ പരിക്ക് പറ്റിയ കാള എഴുന്നേല്‍ക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40754/rescued-the-bull-that-fell-into-the-poonur-river)