---
title: "കായണ്ണ ജിയുപി സ്‌കൂളില്‍ 1 കോടി രൂപ ചെലവഴിച്ച്  പുതിയ കെട്ടിടം"
english_title: "Inauguration of new building at Kayanna GUP School at a cost of `1 crore"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40820/inauguration-of-new-building-at-kayanna-gup-school-at-a-cost-of-1-crore"
published_at: "2022-05-04T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627299954a97c_00000000  NEW CARD copy.JPG"
keywords: []
---

# കായണ്ണ ജിയുപി സ്‌കൂളില്‍ 1 കോടി രൂപ ചെലവഴിച്ച്  പുതിയ കെട്ടിടം

> **Lead Summary:**  **കായണ്ണ:** കായണ്ണ ജിയുപി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം 06.05.2022ന്.

## Article Content

 **കായണ്ണ:** കായണ്ണ ജിയുപി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം 06.05.2022ന്.

സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ അനുവദിച്ച 1 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് ബഹു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വ്വഹിക്കും. അഡ്വ: സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40820/inauguration-of-new-building-at-kayanna-gup-school-at-a-cost-of-1-crore)