---
title: "വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നടുവണ്ണൂരിന്റെ സ്‌നേഹാദരം"
english_title: "Naduvannoor's love for retired teachers and staff"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41079/naduvannoors-love-for-retired-teachers-and-staff"
published_at: "2022-05-06T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274bf843d010_NDR6.JPG"
keywords: []
---

# വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നടുവണ്ണൂരിന്റെ സ്‌നേഹാദരം

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും അങ്കണവാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും അങ്കണവാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു.

സ്‌നേഹാദരം 2022 എന്നു പേരിട്ടിരിക്കുന്ന ചടങ്ങ് 2022 മെയ് 12 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41079/naduvannoors-love-for-retired-teachers-and-staff)