---
title: "സമ്മര്‍ ക്യാമ്പിന് സമാപനമായി "
english_title: "Summer camp is over"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41113/summer-camp-is-over"
published_at: "2022-05-06T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274da35dc374_CAMP1.JPG"
keywords: []
---

# സമ്മര്‍ ക്യാമ്പിന് സമാപനമായി 

> **Lead Summary:** **കൂരാച്ചുണ്ട്** : കഴിഞ്ഞ 15 ദിവസമായി കിഡ്‌സ് സോണിലും സിനെര്‍ജിയിലും നടന്നുകൊണ്ടിരുന്ന വെസ്റ്റേണ്‍ ഡാന്‍സ്, ഡ്രോയിങ്, കരാട്ടെ, സ്വിമ്മിംഗ് ആക്റ്റീവിറ്റികള്‍ക്ക് കുട്ടികളുടെ സ്റ്റേജ് ഷോയോടും ക്യാമ്പ് ഫയറോഡും കൂടെ സമാപനമായി.

## Article Content

**കൂരാച്ചുണ്ട്** : കഴിഞ്ഞ 15 ദിവസമായി കിഡ്‌സ് സോണിലും സിനെര്‍ജിയിലും നടന്നുകൊണ്ടിരുന്ന വെസ്റ്റേണ്‍ ഡാന്‍സ്, ഡ്രോയിങ്, കരാട്ടെ, സ്വിമ്മിംഗ് ആക്റ്റീവിറ്റികള്‍ക്ക് കുട്ടികളുടെ സ്റ്റേജ് ഷോയോടും ക്യാമ്പ് ഫയറോഡും കൂടെ സമാപനമായി.

അവധിക്കാലം ആഘോഷമാക്കി അടുത്ത അദ്ധ്യായന വര്‍ഷത്തേക്ക് പ്രവേശിക്കുന്ന എല്ലാ കുട്ടികള്‍ക്കും നന്മകളും നേര്‍ന്നുകൊണ്ടായിരുന്നു സമാപനം.

കുട്ടികളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു മെയ് അവസാന വാരം ഒരു വണ്‍ ഡേ ലീഡര്‍ഷിപ്പ് ക്യാമ്പ് കിഡ്‌സ് സോണിലും സിനെര്‍ജിയിലും നടത്തപെടുന്നതായിരിക്കും.

താല്പര്യമുള്ളവര്‍ക്ക് 9746579404 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41113/summer-camp-is-over)