---
title: "കെ.ജെ. തോമസിന്റെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "A memorial meeting was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41170/a-memorial-meeting-was-held"
published_at: "2022-05-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62752a0e5b7af_kk.jpg"
keywords: []
---

# കെ.ജെ. തോമസിന്റെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും കൂരാച്ചുണ്ടിലെ സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കെ.ജെ. തോമസിന്റെ റിട്ടേ ഡിവൈഎഫ്പി) ഒന്നാം ചരമ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്നു. എന്‍.സി ജോസ് സര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

** കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും കൂരാച്ചുണ്ടിലെ സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കെ.ജെ. തോമസിന്റെ റിട്ടേ ഡിവൈഎഫ്പി) ഒന്നാം ചരമ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്നു. എന്‍.സി ജോസ് സര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ദേവസ്യ മഠത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെറിയാന്‍ അറക്കല്‍, റോയി ചേനപ്പറമ്പില്‍, തോമസ് ആഗസ്തി മുണ്ടക്കല്‍, കെ. ജെ തോമസ് കളപ്പുരയ്ക്കല്‍, തോമസ് എടാട്ട്, ബേബി തേക്കാനം, ജെയിംസ് വടക്കേതടം, ജോര്‍ജ് തോമസ് പുള്ളികാട്ടില്‍, ജെയിംസ് കണയങ്കല്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41170/a-memorial-meeting-was-held)