---
title: "സര്‍ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന നാടക ക്യാമ്പ് സമാപിച്ചു "
english_title: "The two day drama camp conducted by Sargavedi Balussery has come to an end"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41520/the-two-day-drama-camp-conducted-by-sargavedi-balussery-has-come-to-an-end"
published_at: "2022-05-08T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277cc8052803_kk.jpg"
keywords: []
---

# സര്‍ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന നാടക ക്യാമ്പ് സമാപിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** സര്‍ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന നാടക ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുട്ടികളുടെ നാടകം അവതരിപ്പിച്ചു.

## Article Content

**ബാലുശ്ശേരി:** സര്‍ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന നാടക ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുട്ടികളുടെ നാടകം അവതരിപ്പിച്ചു.

സിനിമാ താരം സരസ ബാലുശ്ശേരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ക്യാമ്പ് ഡയറക്ടര്‍ വിജേഷ് കെ.വി. തിയേറ്റര്‍ ആക്ടിവിസ്റ്റ് അടാട്ട് ഗോപാലന്‍, ക്യാമ്പ് കോഡിനേറ്റര്‍ ആര്‍.കെ ബിജു. കഥാകൃത്ത് വി.പി എലിയാസ്, വി.പി ബാലന്‍, ഓണില്‍ രവീന്ദ്രന്‍, കെ.പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41520/the-two-day-drama-camp-conducted-by-sargavedi-balussery-has-come-to-an-end)