---
title: "കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "There will be power outages in various parts of Kozhikode district today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41573/there-will-be-power-outages-in-various-parts-of-kozhikode-district-today"
published_at: "2022-05-09T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278772a2bb76_00000000  NEW CARD copy.JPG"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** ** ബാലുശ്ശേരി:** രാവിലെ ഒമ്പതു മുതല്‍ 12 വരെ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ പാവുകണ്ടി, തെക്കയില്‍ മുക്ക്, കുന്നുമ്മല്‍ പൊയില്‍, ഉദയം മുക്ക്, നെരോത്ത്, പൂനത്ത്, പൊട്ടങ്ങല്‍ മുക്ക്, കടോളിതാഴെ, കുരുത്തു മല, പാലോളി മുക്ക്, പാലോളി, കരുവള്ളിക്കുന്ന്, കരുവള്ളി, കൂട്ടാലിട ടൗണ്‍ പരിസരം, പ്രതിഭാ കോളേജ് റോഡ്, കുറുവട്ടി, കൂട്ടാലിട പെട്രോള്‍പമ്പ് പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

## Article Content

** ബാലുശ്ശേരി:** രാവിലെ ഒമ്പതു മുതല്‍ 12 വരെ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ പാവുകണ്ടി, തെക്കയില്‍ മുക്ക്, കുന്നുമ്മല്‍ പൊയില്‍, ഉദയം മുക്ക്, നെരോത്ത്, പൂനത്ത്, പൊട്ടങ്ങല്‍ മുക്ക്, കടോളിതാഴെ, കുരുത്തു മല, പാലോളി മുക്ക്, പാലോളി, കരുവള്ളിക്കുന്ന്, കരുവള്ളി, കൂട്ടാലിട ടൗണ്‍ പരിസരം, പ്രതിഭാ കോളേജ് റോഡ്, കുറുവട്ടി, കൂട്ടാലിട പെട്രോള്‍പമ്പ് പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 11 മുതല്‍ ആറുവരെ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ ആറാട്ടുമുക്ക് മുതല്‍ പടിയകണ്ടിവരെ, മൂലാട്, മൂലാട് കനാല്‍, ചാത്തോത്ത് താഴെ, പുള്ളിയോട് മുക്ക്, അരട്ടംകണ്ടി പാറ വരെ വൈദ്യുതി മുടങ്ങും.

  രാവിലെ എട്ടുമുതല്‍ അഞ്ചുവരെ തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ തുമ്പച്ചാല്‍, കണിയാമ്പുഴ, തമ്പലമണ്ണ സബ്‌സ്റ്റേഷന്‍ പരിസരം മുക്കം സെക്ഷന്‍ പരിധിയില്‍ പി.സി. ജങ്ഷന്‍, മുക്കം ബൈപ്പാസ്. കോവൂര്‍ സെക്ഷന്‍ പരിധിയില്‍ മൈലാടിക്കുന്ന്, മൈലാടിത്താഴം. പുതുപ്പാടി സെക്ഷന്‍ പരിധിയില്‍ പൊട്ടിക്കൈ, ബദല്‍ റോഡ്, കളക്കുന്ന്, മുപ്പത് എക്ര, നാലാം വളവ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും

രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ കോവൂര്‍ സെക്ഷന്‍ പരിധിയില്‍ വെള്ളിപറമ്പ്, അഞ്ചാം വയല്‍, മീഡിയാ വണ്‍ പരിസരം പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ കുടില്‍ത്തോട്, ഗ്രീന്‍വാലി കോളനി പരിസരം. ചേളന്നൂര്‍ സെക്ഷന്‍ പരിധിയില്‍ എടക്കര മുക്ക്, പട്ടര്‍പാലം, അത്യാറ്റില്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പതുമുതല്‍ 10 വരെ പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ കോറോത്ത് മൂല, കോവൂര്‍ സെക്ഷന്‍ പരിധിയില്‍ ചേവായൂര്‍ സബ്‌സ്റ്റേഷന്‍ റോഡ് പരിസരം. രാവിലെ 10 മുതല്‍ 12 വരെ: പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ മെട്രോമാക്‌സ് ഫ്‌ലാറ്റ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41573/there-will-be-power-outages-in-various-parts-of-kozhikode-district-today)