---
title: "ചീക്കിലോട് കൊളത്തൂര്‍ തയാട്ട് ആയിഷകുട്ടി നിര്യാതയായി"
english_title: " Cheekkilod Kolathur Thayatt Ayisha Kutty Passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41609/cheekkilod-kolathur-thayatt-ayisha-kutty-passed-away"
published_at: "2022-05-09T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278a6a0bfed3_DEAD6.jpg"
keywords: []
---

# ചീക്കിലോട് കൊളത്തൂര്‍ തയാട്ട് ആയിഷകുട്ടി നിര്യാതയായി

> **Lead Summary:** ** ചീക്കിലോട് :** കൊളത്തൂര്‍ തയാട്ട് ആയിഷകുട്ടി നിര്യാതയായി. ഭര്‍ത്താവ് മാരാന്‍കണ്ടി മമ്മത്.

## Article Content

** ചീക്കിലോട് :** കൊളത്തൂര്‍ തയാട്ട് ആയിഷകുട്ടി നിര്യാതയായി. ഭര്‍ത്താവ് മാരാന്‍കണ്ടി മമ്മത്.

പിതാവ് പരേതനായ ആലിമാസ്റ്റര്‍ കുയ്യാട്ട്കണ്ടി, മാതാവ് ആമിനയുമ്മ ബലങ്ങിലാട്ട്.

മക്കള്‍ സൗദ, ഗഫൂര്‍, സാജിത, ഷബ്ന.

മരുമക്കള്‍ അഷറഫ് (എകരൂല്‍), അസീസ് (കാപ്പാട്), അബൂബക്കര്‍ (നരിക്കുനി), ഷബീര്‍ (തൃക്കുറ്റിശ്ശേരി), സഹോദരന്‍ മൊയ്തീന്‍കോയ ചീക്കാട്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41609/cheekkilod-kolathur-thayatt-ayisha-kutty-passed-away)