---
title: "അജയന്‍ കാരാടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ(എം) "
english_title: "CPI (M) to build house for Ajayan Karadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41794/cpi-m-to-build-house-for-ajayan-karadi"
published_at: "2022-05-10T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279e59dd31d5_HOME3.jpg"
keywords: []
---

# അജയന്‍ കാരാടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ(എം) 

> **Lead Summary:** **താമരശ്ശേരി** : പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അജയന്‍ കാരാടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ(എം).

## Article Content

**താമരശ്ശേരി** : പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അജയന്‍ കാരാടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ(എം).

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് കഴിഞ്ഞ ദിവസമാണ് അജയന്റെ വീട് തകര്‍ന്നത്.

തകര്‍ന്ന വീട് സിപിഐ(എം) ഏരിയ സെക്രട്ടറി കെ. ബാബു, ജില്ലാ കമ്മിറ്റിയംഗം ആര്‍.പി. ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച അവസരത്തിലാണ് കുടുംബത്തിന് സിപിഐ(എം) നേതൃത്വത്തില്‍ പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41794/cpi-m-to-build-house-for-ajayan-karadi)