---
title: "കൊടുവള്ളി മുത്തമ്പലം തച്ചോട്ടമ്മല്‍ അബുബക്കര്‍ നിര്യാതനായി"
english_title: "Koduvalli Muthambalam Thachottammal Abubacker Passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41892/koduvalli-muthambalam-thachottammal-abubacker-passed-away"
published_at: "2022-05-10T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a44abb3571_DEAD7.jpg"
keywords: []
---

# കൊടുവള്ളി മുത്തമ്പലം തച്ചോട്ടമ്മല്‍ അബുബക്കര്‍ നിര്യാതനായി

> **Lead Summary:**  **കൊടുവള്ളി** : മുത്തമ്പലം തച്ചോട്ടമ്മല്‍ അബുബക്കര്‍ നിര്യാതനായി. കൊടുവള്ളി മാനിപുരം മേഖലയില്‍ സി.പിഐ.എം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം സിപിഐ(എം) മാനിപുരം ബ്രാഞ്ച് അംഗമായിരുന്നു.

## Article Content

 **കൊടുവള്ളി** : മുത്തമ്പലം തച്ചോട്ടമ്മല്‍ അബുബക്കര്‍ നിര്യാതനായി. കൊടുവള്ളി മാനിപുരം മേഖലയില്‍ സി.പിഐ.എം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം സിപിഐ(എം) മാനിപുരം ബ്രാഞ്ച് അംഗമായിരുന്നു.

സിപിഐ(എം) കൊടുവള്ളി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം, മാനിപുരം ബ്രാഞ്ച് മുന്‍ സെക്രട്ടറി, സിഐടിയു കൊടുവള്ളി മേഖല ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മക്കള്‍ ടി.എം. മന്‍സൂര്‍ (സീനിയര്‍ സബ് എഡിറ്റര്‍, ദേശാഭിമാനി സെന്റര്‍ ഡെസ്‌ക്. തിരുവനന്തപുരം, സിപിഐ(എം) ദേശാഭിമാനി ലോക്കല്‍ കമ്മിറ്റിയംഗം, തിരുവനന്തപുരം), മുഹമ്മദ് നിവാസ് (അധ്യാപകന്‍, ജിവിഎച്ച്എസ്എസ് കരിങ്കുറ്റി, വയനാട്).

മരുമക്കള്‍ എ.പി. സമീറ (കെഎച്ച്.ഡബ്ല്യു.ഡബ്ല്യു ബോര്‍ഡ് കോഴിക്കോട്), സി. സീനത്ത് ( നഴ്‌സിംഗ് ഓഫീസര്‍, സി.എച്ച്.സി. പനമരം).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41892/koduvalli-muthambalam-thachottammal-abubacker-passed-away)