---
title: "സ്‌കൂള്‍ പാചക തൊഴിലാളി ബാലുശ്ശേരി ഏരിയാ സമ്മേളനം "
english_title: "School Culinary Worker Balussery Area Conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41897/school-culinary-worker-balussery-area-conference"
published_at: "2022-05-10T16:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627a493fecdc3_SCH1.JPG"
keywords: []
---

# സ്‌കൂള്‍ പാചക തൊഴിലാളി ബാലുശ്ശേരി ഏരിയാ സമ്മേളനം 

> **Lead Summary:** **ബാലുശ്ശേരി** : കോഴിക്കോട് ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സമ്മേളനം (സിഐടിയു) ബാലുശ്ശേരി ഏരിയാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി** : കോഴിക്കോട് ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സമ്മേളനം (സിഐടിയു) ബാലുശ്ശേരി ഏരിയാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

സി.രാജന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന അനുപാതം നടപ്പിലാക്കി പാചക തൊഴിലാളിയുടെ അധ്വാനഭാരം കുറക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കെ. പുഷ്പ, കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സി.രാജന്‍ (പ്രസിഡന്റ്), ഉഷ നന്മണ്ട (വൈസ് പ്രസിഡന്റ്), കെ. അനില്‍ കുമാര്‍ (സെക്രട്ടറി), ഷീബ നാറാത്ത് (ജോയിന്റ് സെക്രട്ടറി) ടി. സരോജിനി. (ട്രഷ്‌റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41897/school-culinary-worker-balussery-area-conference)