---
title: "പുനീത് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ശുചീകരണയജ്ജം "
english_title: "Kozhikode cleaning yajna as part of Puneet Sagar Abhiyan project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41961/kozhikode-cleaning-yajna-as-part-of-puneet-sagar-abhiyan-project"
published_at: "2022-05-10T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a86b64fc59_00000000  NEW CARD copy.JPG"
keywords: []
---

# പുനീത് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ശുചീകരണയജ്ജം 

> **Lead Summary:** **ബാലുശ്ശേരി: **ജില്ലാ ഭരണകൂടത്തിന്റെയും 9 നേവല്‍ എന്‍സിസി ബറ്റാലിയന്‍ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുനീത് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ശുചീകരണയജ്ജം.

## Article Content

**ബാലുശ്ശേരി: **ജില്ലാ ഭരണകൂടത്തിന്റെയും 9 നേവല്‍ എന്‍സിസി ബറ്റാലിയന്‍ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുനീത് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ശുചീകരണയജ്ജം.

നാളെ 2022 മെയ് 11, ബുധന്‍ രാവിലെ 8:30 ന് കോഴിക്കോട് കോര്‍പ്പറേഷന്റെ എതിര്‍വശത്തായാണ് ശുചീകരിക്കുന്നത്. പ്രവര്‍ത്തികളുടെ ഭാഗമാവാന്‍ താല്പര്യപ്പെടുന്നവര്‍ നമ്മുടെ കേരളം മൊബൈല്‍ ആപ്ലിക്കേഷനിലെ ഇവന്റ്‌സ് മുഖേനയോ 9847764000 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യുകയോ വേണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41961/kozhikode-cleaning-yajna-as-part-of-puneet-sagar-abhiyan-project)