---
title: "കൊളത്തൂര്‍ തോപ്പിലാട്ട് കുട്ടിമാളുഅമ്മ നിര്യാതയായി "
english_title: "Kolathur Thoppilatt Kuttimalu Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42035/kolathur-thoppilatt-kuttimalu-amma-passed-away"
published_at: "2022-05-11T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b524bd3db8_DEAD8.JPG"
keywords: []
---

# കൊളത്തൂര്‍ തോപ്പിലാട്ട് കുട്ടിമാളുഅമ്മ നിര്യാതയായി 

> **Lead Summary:** **ചീക്കിലോട്** : തോപ്പിലാട്ട് കുട്ടിമാളുഅമ്മ നിര്യാതയായി.

## Article Content

**ചീക്കിലോട്** : തോപ്പിലാട്ട് കുട്ടിമാളുഅമ്മ നിര്യാതയായി.

ഭര്‍ത്താവ് പരേതനായ നാരായണന്‍കിടാവ്.

മക്കള്‍ ലീല, രാധാകൃഷ്ണന്‍, ജയകൃഷ്ണന്‍ (ഹോംഗാര്‍ഡ്, ടൗണ്‍ പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ).

മരുമക്കള്‍ ഭാസ്‌കരന്‍കിടവ് (അന്നശ്ശേരി), ലതിക (നന്മണ്ട ), പ്രമീള (കാരിയാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42035/kolathur-thoppilatt-kuttimalu-amma-passed-away)