---
title: "കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "There will be power outages in various parts of Kozhikode district today."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42043/there-will-be-power-outages-in-various-parts-of-kozhikode-district-today"
published_at: "2022-05-11T11:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627b569665b52_CURRENT.jpg"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **ബാലുശ്ശേരി** : കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. എട്ട് മുതല്‍ 11 വരെ: മാവൂര്‍ സെക്ഷന്‍ പരിധിയില്‍ ചാലിയാര്‍ ക്രഷര്‍, പള്ളിക്കടവ്, അമ്പലമുക്ക്, കട്ടകളം, വാര്യപാടം.

## Article Content

**ബാലുശ്ശേരി** : കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. എട്ട് മുതല്‍ 11 വരെ: മാവൂര്‍ സെക്ഷന്‍ പരിധിയില്‍ ചാലിയാര്‍ ക്രഷര്‍, പള്ളിക്കടവ്, അമ്പലമുക്ക്, കട്ടകളം, വാര്യപാടം.

ഒമ്പത് മുതല്‍ 11 വരെ: ഫറോക്ക് സെക്ഷന്‍ പരിധിയില്‍ മധുര ബസാര്‍, കരിമ്പാടം കോളനി, ക്വാളിറ്റി മില്‍ റോഡ്. ഒമ്പത് മുതല്‍ അഞ്ച് വരെ: പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ കല്ലിട്ടനട, മൈലമ്പാടി ഭാഗങ്ങള്‍.

ഒമ്പത് മുതല്‍ ഒന്ന് വരെ: രാമനാട്ടുകര സെക്ഷന്‍ പരിധിയില്‍ പടിഞ്ഞാറ്റിന്‍ പൈ, കൈതക്കുണ്ട, പൂച്ചാല്‍, പേങ്ങാട് ഹൈസ്‌കൂള്‍ റോഡ്, വൈദ്യരങ്ങാടി, രാമനാട്ടുകര ടൗണ്‍, പുല്ലും കുന്ന്, എല്‍.ഐ.സി. റോഡ്, ഗ്യാസ് ഗോഡൗണ്‍ റോഡ്, ഫറോക്ക് കോളേജ് പരിസരം.

കോവൂര്‍ സെക്ഷന്‍ പരിധിയില്‍ മുണ്ടിക്കല്‍താഴം, കോട്ടാംപറമ്പ്, നടപ്പാലം, അധികാരിമുക്ക്, പട്ടാള മുക്ക്, താഴെ വയല്‍, മായനാട് സ്‌കൂള്‍, ഒഴുക്കര, ഒഴുക്കരബസാര്‍, പെരുമ്പള്ളി കാവ്, വെള്ളിപറമ്പ്, ഈ മാക്‌സ് തിയേറ്റര്‍ പരിസരം, വെള്ളിപറമ്പ് അഞ്ചാംമൈല്‍, ഉമ്മളത്തൂര്‍ മീത്തല്‍, മീഡിയവണ്‍ പരിസരം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42043/there-will-be-power-outages-in-various-parts-of-kozhikode-district-today)