---
title: "നന്മണ്ട നടുക്കേറ്റിന്‍കര കാര്‍ത്ത്യായനി അമ്മ നിര്യാതയായി "
english_title: "Nanminda Nadukkettinkara Karthyayani Amma Passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42062/nanminda-nadukkettinkara-karthyayani-amma-passed-away"
published_at: "2022-05-11T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b6898260f5_DEAD9.jpg"
keywords: []
---

# നന്മണ്ട നടുക്കേറ്റിന്‍കര കാര്‍ത്ത്യായനി അമ്മ നിര്യാതയായി 

> **Lead Summary:** **നന്മണ്ട** : പരേതനായ നടുക്കേറ്റിന്‍കര രാമന്‍നായരുടെ ഭാര്യ കാര്‍ത്ത്യായനി അമ്മ നിര്യാതയായി.

## Article Content

**നന്മണ്ട** : പരേതനായ നടുക്കേറ്റിന്‍കര രാമന്‍നായരുടെ ഭാര്യ കാര്‍ത്ത്യായനി അമ്മ നിര്യാതയായി.

മക്കള്‍ ലക്ഷ്മിക്കുട്ടി അമ്മ, കുഷ്ണന്‍കുട്ടിക്കുറുപ്പ്, ദേവിഅമ്മ, വിലാസിനി, സുധ, പരേതനായ രാജന്‍.

മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (പന്നൂര്) പരേതനായ ഗംഗാധരന്‍ നായര്‍ (പനങ്ങാട്), രാഘവന്‍ നായര്‍ (തിരുവാഞ്ചേരിപ്പൊയില്‍), പരേതനായ കൃഷ്ണന്‍കുട്ടി നായര്‍, സുലോചന (പാവണ്ടൂര്‍), സുഷമ (ഉള്ള്യേരി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42062/nanminda-nadukkettinkara-karthyayani-amma-passed-away)