---
title: "താമരശ്ശേരി കുറ്റിയാക്കില്‍ കെ.സി. പീതാംബരന്‍ നിര്യാതനായി "
english_title: "Thamarassery Kuttiyakil KC Peetambaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42102/thamarassery-kuttiyakil-kc-peetambaran-passed-away"
published_at: "2022-05-11T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b8f5e682a6_DEAD10.JPG"
keywords: []
---

# താമരശ്ശേരി കുറ്റിയാക്കില്‍ കെ.സി. പീതാംബരന്‍ നിര്യാതനായി 

> **Lead Summary:** **താമരശ്ശേരി** : സി.പി.ഐ (എം) കാരാടി ബ്രാഞ്ച് കമ്മിറ്റി അംഗം കുറ്റിയാക്കില്‍ കെ.സി. പീതാംബരന്‍ നിര്യാതനായി.

## Article Content

**താമരശ്ശേരി** : സി.പി.ഐ (എം) കാരാടി ബ്രാഞ്ച് കമ്മിറ്റി അംഗം കുറ്റിയാക്കില്‍ കെ.സി. പീതാംബരന്‍ നിര്യാതനായി.

അച്ഛന്‍ പരേതനായ ചന്തു. അമ്മ കല്യാണി.

ഭാര്യ സുഭാഷിണി (ജില്ലാ കോ-ഓപ്പറേറ്റീവ് ഹോമിയോ ഹോസ്പിറ്റല്‍).

മക്കള്‍ അനാമിക, സനിക. സഹോദരങ്ങള്‍ ശശിധരന്‍, ഗണേശന്‍, തിലോത്തമ, വാസന്തി, വിജയന്‍, പ്രേമന്‍ (ഓട്ടോ ഡ്രൈവര്‍ താമരശ്ശേരി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42102/thamarassery-kuttiyakil-kc-peetambaran-passed-away)