---
title: " ബാദുഷ ഹൈപ്പർ മാർക്കറ്റ് ബംമ്പർ വിജയികളെ പ്രഖ്യാപിച്ചു"
english_title: "Winners of Balussery Badusha Hypermarket Anniversary Sail Bumper Lottery Announced"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42193/winners-of-balussery-badusha-hypermarket-anniversary-sail-bumper-lottery-announced"
published_at: "2022-05-11T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627be78550bf1_00000000  NEW CARD copy.JPG"
keywords: []
---

#  ബാദുഷ ഹൈപ്പർ മാർക്കറ്റ് ബംമ്പർ വിജയികളെ പ്രഖ്യാപിച്ചു

> **Lead Summary:** ** ബാലുശ്ശേരി:** പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യത്തിലൂടെ ജനഹൃദയം കവര്‍ന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്, വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ബംമ്പര്‍ സമ്മാനത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

## Article Content

** ബാലുശ്ശേരി:** പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യത്തിലൂടെ ജനഹൃദയം കവര്‍ന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്, വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ബംമ്പര്‍ സമ്മാനത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ മുതല്‍ മെയ് 11 വരെയുള്ള കാലയളവിലെ പര്‍ച്ചയിസിന് നല്‍കിയ കൂപ്പണുകളിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി വിജയികളെ നറുക്കെടുത്തു. ബംമ്പര്‍ സമ്മാനമായി നല്‍കുന്ന മാരുതി ആര്‍ട്ടോ കാര്‍ ലഭിച്ചത് ഇയ്യാട് ഉണ്ണികുളം സ്വദേശി നടുവിലക്കണ്ടി അബ്ദുല്‍ മുത്തലിബിനാണ്.

പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ഹസ്സന്‍ കോയ ഹാജി, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം എന്നിവര്‍ മുഖ്യാത്ഥികളായി. മാനേജിംഗ് ഡയറക്ടര്‍മാരായ സലാം ബാദുഷ, ബഷീര്‍ ബാദുഷ എന്നിവര്‍ സംബന്ധിച്ചു. എച്ച് ആര്‍ മാനേജര്‍ രമ്യ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫ്‌ളോര്‍ മാനേജര്‍ മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മറ്റ് ഭാഗ്യശാലികള്‍ക്ക് മൊബൈല്‍ ഫോണ്‍, നോണ്‍സ്റ്റിക്, ഡിന്നര്‍ സെറ്റ് തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി നല്‍ക്കിയത്.

മൊബൈല്‍ ഫോണ്‍ വിജയികളായത് 1. ത്രീസ്റ്റാര്‍-9497569073, 2. സുഹൈദ-9605238558, 3. രാജന്‍ ടി.കെ-9895058536 എന്നിവരാണ്. നറുക്കെടുപ്പിലൂടെ വാച്ച് സമ്മാനമായി ലഭിച്ചത് രമ6235296297, ഷോഭിഷ് 8590489746 എന്നിവര്‍ക്കാണ്.

നോണ്‍സ്റ്റിക് വിജയികള്‍ ഫാസില-9061410043, റഷാദ്- 9846385738, ആമിന ലാനിക -9745007354, മൂസ-9526654675, വിജയന്‍- 9847503194 എന്നിവരും

ഡിന്നര്‍ സെറ്റ് വിജയികള്‍ ഹസീന- 9961835701, ശ്രീനി 848912896, അമ്പാടി-6235296297, ഷാബിഷ്-8590489746, മിന്നത്ത് -9946623657, നൗഷാദ്-8593843668,സുബിത - 9847738005, അനില കെ നായര്‍ - 9496920068 ജയരാജന്‍ -9656205033, വിജയന്‍- 9544332877, സെജീര്‍ 9400606596, രാധ-9633998335 അനീഷ മെഹ - 9656232574, സോളിമ-9605292590, വിജയന്‍ - 9544332877, സജീര്‍ -9400606596, സുബൈദ -9847738005, അമല്‍ജിത്ത്-9048067193, സുമതി-9846221210 എന്നിവരാണ്.

നിരവധി പോത്സാഹന സമ്മാനങ്ങളും ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് നറുക്കടുപ്പിലൂടെ നല്‍കിയത്. മ്യൂസിക്കല്‍ ഇവന്റോട് കൂടി പരിപാടി അവസാനിപ്പിച്ച് ആനിവേര്‍സറി സെയില്‍ അതിഗംഭീരമാക്കിയിരിക്കുകയാണ് ബാലുശ്ശേരി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42193/winners-of-balussery-badusha-hypermarket-anniversary-sail-bumper-lottery-announced)