---
title: "കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്തു "
english_title: "The laboratory was inaugurated at the Family Health Center, Kattipara Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42276/the-laboratory-was-inaugurated-at-the-family-health-center-kattipara-grama-panchayat"
published_at: "2022-05-12T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627caff4b1736_KATTIPARA2.JPG"
keywords: []
---

# കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കട്ടിപ്പാറ** : വെട്ടിഒഴിഞ്ഞ തോട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കട്ടിപ്പാറ** : വെട്ടിഒഴിഞ്ഞ തോട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഹിം ഹാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.കെ. കൗസര്‍, നിധീഷ് കല്ലുള്ളതോട്, ഗ്രാമപഞ്ചായത്തംഗങ്ങളായ സാജിത ഇസ്മായില്‍, പ്രേംജി ജെയിംസ്, താര അബ്ദുറഹിമാന്‍ ഹാജി, പി.സി. തോമസ്, കെ.വി. അബ്ദുല്‍ അസീസ്, സലീം പുല്ലടി, എന്‍.ഡി ലൂക്ക, ഹാരിസ് അമ്പായത്തോട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42276/the-laboratory-was-inaugurated-at-the-family-health-center-kattipara-grama-panchayat)