---
title: "പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെഎസ്‌കെടിയു വനിതാ സബ്കമ്മിറ്റി "
english_title: "KSKTU Women's Subcommittee protests against LPG price hike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42342/ksktu-womens-subcommittee-protests-against-lpg-price-hike"
published_at: "2022-05-12T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce4d21b214_GAS1.jpg"
keywords: []
---

# പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെഎസ്‌കെടിയു വനിതാ സബ്കമ്മിറ്റി 

> **Lead Summary:** **ബാലുശ്ശേരി** : പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌കെടിയു വനിതാ സബ്കമ്മിറ്റി നേതൃത്വത്തില്‍ കൂട്ടാലിട ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

**ബാലുശ്ശേരി** : പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌കെടിയു വനിതാ സബ്കമ്മിറ്റി നേതൃത്വത്തില്‍ കൂട്ടാലിട ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.

സമരം സംസ്ഥാന കമ്മിറ്റി അംഗം പി.സി. പുഷ്പ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍ ഗിരിജ അധ്യക്ഷത വഹിച്ചു.

ദേവി സ്വാഗതം പറഞ്ഞ ധര്‍ണ്ണയില്‍ ഏരിയ വനിത സബ് കമ്മിറ്റി കണ്‍വീനര്‍ എല്‍.വി. വിലാസിനി, ഏരിയ സെക്രട്ടറി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42342/ksktu-womens-subcommittee-protests-against-lpg-price-hike)