---
title: "ഇയ്യാട് അത്തിക്കോട് ഇബ്രാഹിം ഹാജി നിര്യാതനായി"
english_title: "Eiyat Athikode Ibrahim Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42399/eiyat-athikode-ibrahim-haji-passed-away"
published_at: "2022-05-12T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d21232c477_kk.jpg"
keywords: []
---

# ഇയ്യാട് അത്തിക്കോട് ഇബ്രാഹിം ഹാജി നിര്യാതനായി

> **Lead Summary:** ** ഇയ്യാട് : **അത്തിക്കോട് ഇബ്രാഹിം ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30ന് ഇയ്യാട് ജുമാ മസ്ജിദില്‍.

## Article Content

** ഇയ്യാട് : **അത്തിക്കോട് ഇബ്രാഹിം ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30ന് ഇയ്യാട് ജുമാ മസ്ജിദില്‍.

ഭാര്യ സുലൈഖ (എളേറ്റില്‍ വട്ടോളി). മക്കള്‍: സമീല്‍ (മക്ക), വാസില, ലുത്വുഫ. 

മരുമക്കള്‍ ജംഷിന (കരുവന്‍പൊയില്‍), ഷഫീഖ് (മടവൂര്‍), ആമിര്‍ (വിഒടി). സഹോദരങ്ങള്‍ അബൂബക്കര്‍ മാസ്റ്റര്‍, ഹൈദര്‍ മാസ്റ്റര്‍, ഖദീജ, ആമിന. പരേതരായ അഹമ്മദ് കുട്ടി, മൊയ്തീന്‍ കോയ ഹാജി, ഹുസൈന്‍ ഹാജി, പാത്തുമ്മ, അയിശക്കുട്ടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42399/eiyat-athikode-ibrahim-haji-passed-away)