---
title: "കോട്ടൂര്‍ പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി "
english_title: "Kottur Peravacheri Asarikkandi Sarada passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42428/kottur-peravacheri-asarikkandi-sarada-passed-away"
published_at: "2022-05-12T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d3d13d83fc_DEAD12.jpg"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി 

> **Lead Summary:** **കോട്ടൂര്‍** : പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചെറിയോഞ്ഞന്‍.

## Article Content

**കോട്ടൂര്‍** : പെരവച്ചേരി ആശാരികണ്ടി ശാരദ നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചെറിയോഞ്ഞന്‍.

മക്കള്‍ ബാവ, സുര, പ്രേമ.

മരുമക്കള്‍ വിനോദ് കുമാര്‍ (ചേവരമ്പലം), രാജു (പാലേരി), ശാലിനി (എരവട്ടൂര്‍).

സംസ്‌ക്കാരം വെള്ളിയാഴ്ച്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42428/kottur-peravacheri-asarikkandi-sarada-passed-away)