---
title: "ഉള്ള്യേരി ഗ്രാമ പഞ്ചായത്തില്‍ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "Anganwadi building inaugurated at Ullieri Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42483/anganwadi-building-inaugurated-at-ullieri-grama-panchayat"
published_at: "2022-05-13T11:05:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627dee6885ee5_ULRY4.JPG"
keywords: []
---

# ഉള്ള്യേരി ഗ്രാമ പഞ്ചായത്തില്‍ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂര്‍** : ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ തേക്കോട്ട് താഴെ അംഗന്‍വാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍** : ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ തേക്കോട്ട് താഴെ അംഗന്‍വാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍, ഗ്രാമപഞ്ചായത്തംഗം പി. ബാലകൃഷ്ണന്‍, പി. ഹരിദാസന്‍, കെ.ടി. സുകുമാരന്‍, കെ. ബീന, തസ്ലീമ, ഹസീന, സോമന്‍ നമ്പ്യാര്‍, എന്‍. മീനാകുമാരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42483/anganwadi-building-inaugurated-at-ullieri-grama-panchayat)