---
title: "മിഹ്‌റജാനുല്‍ വിദായ മദ്രസ്സ പ്രവേശനോത്സവം "
english_title: "Mihrajanul Vidaya Madrasa Entrance Ceremony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42507/mihrajanul-vidaya-madrasa-entrance-ceremony"
published_at: "2022-05-13T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e00c9e1056_MADRASSA1.jpg"
keywords: []
---

# മിഹ്‌റജാനുല്‍ വിദായ മദ്രസ്സ പ്രവേശനോത്സവം 

> **Lead Summary:** **കാരയാട് **: വിദ്യ നുകരാം വിജയം നേടാം സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മിഹ്‌റജാനുല്‍ ബിദായ മദ്രസ്സ പ്രവേശനോത്സവം തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയില്‍ അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കാരയാട് **: വിദ്യ നുകരാം വിജയം നേടാം സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മിഹ്‌റജാനുല്‍ ബിദായ മദ്രസ്സ പ്രവേശനോത്സവം തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയില്‍ അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മഹല്ല് ഖത്തീബ് ഇ.കെ. അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം എന്‍ അബ്ദുല്‍ അസീസ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.

തറമ്മല്‍അമ്മത്, ഷെഫീഖ് കുനിക്കാട്ട്, ജാഫര്‍ കെ.വി മുജീബ് കുനിക്കാട്ട്. പി.ടി. അബ്ദുള്ളക്കുട്ടി ഹാജി, കെ.വി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

എം.എം. അബ്ദുല്‍ അസീസ് മൗലവി സ്വാഗതവും സി.കെ. നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42507/mihrajanul-vidaya-madrasa-entrance-ceremony)