---
title: "കല്ലാനോട് അങ്ങാടിയില്‍ ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു "
english_title: "Lomast Light inaugurated at Kallanote Market"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42549/lomast-light-inaugurated-at-kallanote-market"
published_at: "2022-05-13T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e29665f3b0_KOORACHUND.JPG"
keywords: []
---

# കല്ലാനോട് അങ്ങാടിയില്‍ ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൂരാച്ചുണ്ട് **: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് കല്ലാനോട് അങ്ങാടിയില്‍ ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

## Article Content

**കൂരാച്ചുണ്ട് **: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് കല്ലാനോട് അങ്ങാടിയില്‍ ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പോളി കാരക്കട അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്് റസീന യൂസഫ്, കല്ലാനോട് സെയ്ന്റ്് മേരീസ് പള്ളി വികാരി ഫാ. മാത്യൂ നിരപ്പേല്‍, കുര്യന്‍ ചെമ്പനാനി, ജോണ്‍സണ്‍ എട്ടിയില്‍, അഗസ്റ്റിന്‍ കാരക്കട, പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മദ്, അരുണ്‍ ജോസ്, ജെസ്സി കരിമ്പനക്കല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42549/lomast-light-inaugurated-at-kallanote-market)