---
title: "പുതിയ കാലത്തിന്റെ പുനര്‍വായന യുവധാര മാസികയുടെ കോട്ടൂര്‍ മേഖല തല ഉദ്ഘാടനം ചെയ്തു"
english_title: "Kottur Regional Head of New Age Reading Yuvadhara Magazine inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42619/kottur-regional-head-of-new-age-reading-yuvadhara-magazine-inaugurated"
published_at: "2022-05-13T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e779244841_kk.jpg"
keywords: []
---

# പുതിയ കാലത്തിന്റെ പുനര്‍വായന യുവധാര മാസികയുടെ കോട്ടൂര്‍ മേഖല തല ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** മൂലാട്: **പുതിയ കാലത്തിന്റെ പുനര്‍വായന യുവധാര മാസികയുടെ കോട്ടൂര്‍ മേഖല തല ഉദ്ഘാടനം ചെയ്തു.

## Article Content

** മൂലാട്: **പുതിയ കാലത്തിന്റെ പുനര്‍വായന യുവധാര മാസികയുടെ കോട്ടൂര്‍ മേഖല തല ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കേരള സീനിയര്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ എന്‍. ജിതിനിന് ബ്ലോക്ക് കമ്മറ്റി അംഗം പി.കെ സനൂപ് നല്‍കി ഉത്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് എന്‍ രഞ്ജിത്ത്, മേഖല കമ്മറ്റി അംഗം അബിന്‍, ഷാനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42619/kottur-regional-head-of-new-age-reading-yuvadhara-magazine-inaugurated)