---
title: " പൊന്നാങ്കയം തറപ്പേല്‍ ബെന്നി നിര്യാതനായി "
english_title: "Thiruvambadi Ponnankayam Tharappel Benny passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42699/thiruvambadi-ponnankayam-tharappel-benny-passed-away"
published_at: "2022-05-14T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f6fc7e24c0_DEAD2.JPG"
keywords: []
---

#  പൊന്നാങ്കയം തറപ്പേല്‍ ബെന്നി നിര്യാതനായി 

> **Lead Summary:** **തിരുവമ്പാടി **: തിരുവമ്പാടിയിലെ സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകനും കേരളാ കോണ്‍ഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി വൈസ് ചെയര്‍മാനുമായ പൊന്നാങ്കയം തറപ്പേല്‍ ബെന്നി നിര്യാതനായി.

## Article Content

**തിരുവമ്പാടി **: തിരുവമ്പാടിയിലെ സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകനും കേരളാ കോണ്‍ഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി വൈസ് ചെയര്‍മാനുമായ പൊന്നാങ്കയം തറപ്പേല്‍ ബെന്നി നിര്യാതനായി.

പിതാവ് തോമസ്. മാതാവ് ത്രേസ്യാമ്മ. ഭാര്യ ആലീസ് ബെന്നി (വയനാട്). മക്കള്‍ ട്വിങ്കിള്‍, ടെസില്‍, ടെനി.

മരുമക്കള്‍ അഭിനന്ദ് വാമറ്റത്തില്‍ (തോട്ടുമുക്കം), റിബിന്‍ ജോസഫ് വെട്ടിക്കുളങ്ങര (പുല്ലൂരാംപാറ).

സഹോദരങ്ങള്‍ മേരി ചാക്കോ കോങ്ങാടന്‍ (ബാംഗ്ലൂര്‍), ഏലമ്മ മാത്യു പൈമ്പള്ളി (പുല്ലൂരാംപാറ), ഫിലോമിന രാജന്‍ (ചെറുപുഴ), അച്ചാമ്മ ജോസ് മുണ്ടാട്ട് (കുളിരാമുട്ടി), ആനി ജോര്‍ജ് പൊന്നമ്പയില്‍ (പുല്ലൂരാംപാറ), സിസ്റ്റര്‍ സെലിന്‍ (എംഎസ്എംഐ), ശോഭന രാജു നെല്ലിത്താനം (ഓസ്‌ട്രേലിയ), റോബിന്‍ തോമസ് തറപ്പേല്‍ (തിരുവമ്പാടി).

സംസ്‌കാരം 16.05.2022 തിങ്കളാഴ്ച രാവിലെ 8.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42699/thiruvambadi-ponnankayam-tharappel-benny-passed-away)