---
title: "പതിനാലാം പഞ്ചവത്സര പദ്ധതി- വാര്‍ഷിക പദ്ധതി രൂപീകരണം; യോഗം ചേര്‍ന്ന് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Fourteenth Five Year Plan - Annual Plan Formation; Naduvannur Grama Panchayat joins the meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42865/fourteenth-five-year-plan-annual-plan-formation-naduvannur-grama-panchayat-joins-the-meeting"
published_at: "2022-05-15T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62808b5ad6fe3_kk.jpg"
keywords: []
---

# പതിനാലാം പഞ്ചവത്സര പദ്ധതി- വാര്‍ഷിക പദ്ധതി രൂപീകരണം; യോഗം ചേര്‍ന്ന് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍**: പതിനാലാം പഞ്ചവത്സര പദ്ധതി- വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു.

## Article Content

**നടുവണ്ണൂര്‍**: പതിനാലാം പഞ്ചവത്സര പദ്ധതി- വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു.

വനിത സംഘടനകള്‍ -എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ എന്നിവരുടെ യോഗമാണ് ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

രാജി അദ്ധ്യക്ഷയായി. കെ.എം. നിഷ, സുധീഷ് ചെറുവത്ത്, അജിത മക്കാട്ട്, മിനി ഒ.എം, സുജിത ചാലില്‍, ലിജി തേച്ചേരി, ലിജിന, വിനീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42865/fourteenth-five-year-plan-annual-plan-formation-naduvannur-grama-panchayat-joins-the-meeting)