---
title: "ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയിനാര്‍ അമ്മച്ചന്‍ കണ്ടിയുടെ ഭാര്യ ബുഷറ നിര്യാതയായി "
english_title: "Bushra, wife of Balussery Grama Panchayat Vice President Assaynar Ammachan Kandi, has passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43341/bushra-wife-of-balussery-grama-panchayat-vice-president-assaynar-ammachan-kandi-has-passed-away"
published_at: "2022-05-17T19:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283a7206c4f1_WATERMARK.JPG"
keywords: []
---

# ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയിനാര്‍ അമ്മച്ചന്‍ കണ്ടിയുടെ ഭാര്യ ബുഷറ നിര്യാതയായി 

> **Lead Summary:** **പുത്തൂര്‍വട്ടം :** ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയിനാര്‍ അമ്മച്ചന്‍ കണ്ടിയുടെ ഭാര്യ ബുഷറ നിര്യാതയായി. സംസ്‌കാരം 7 മണിക്ക് പുത്തൂര്‍ വട്ടം ജുമ്മാമസ്ജിത്ത്.

## Article Content

**പുത്തൂര്‍വട്ടം :** ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയിനാര്‍ അമ്മച്ചന്‍ കണ്ടിയുടെ ഭാര്യ ബുഷറ നിര്യാതയായി. സംസ്‌കാരം 7 മണിക്ക് പുത്തൂര്‍ വട്ടം ജുമ്മാമസ്ജിത്ത്.

മക്കള്‍. ബിന്‍സിത്ത്, നിഷിയ, നിഷാന. മരുമക്കള്‍ ഫാസില്‍ (നന്തി), മെഹബൂബ്(ചെറുവണ്ണൂര്‍), റൈഹാനത്ത് (പൈമ്പാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43341/bushra-wife-of-balussery-grama-panchayat-vice-president-assaynar-ammachan-kandi-has-passed-away)