ബാലുശ്ശേരി : റിട്ട: കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി പാറക്കടവത്ത് കോവിലകത്ത് ജ്യോതീന്ദ്രവര്മ (62) നിര്യാതനായി.
സിപിഐ(എം) ബാലുശ്ശേരി സൗത്ത് ബ്രാഞ്ചംഗമാണ്. ഭാര്യ അജിത വര്‍മ (തേക്കനാ കോയിക്കല്‍ പത്തനംതിട്ട).
മക്കള്‍ ചന്ദ്രകാന്ത് വര്‍മ, സൂര്യകാന്ത് വര്‍മ, ശൈലേന്ദ്ര വര്‍മ (പാല ), പ്രദീപവര്മ (മാവേലിക്കര )ജയകുമാര്‍ വര്‍മ (റിട്ട. അധ്യാപകന് കോഴിക്കോട് ഗണപത് എല്‍പിഎസ് ), രാജേന്ദ്ര വര്‍മ, പ്രകാശ് വര്‍മ (അധ്യാപകന് പുതുപ്പാടി ജിഎച്ച്എസ്എസ്), പരേതയായ ഹേമലത.
Jyotindra Varma passed away at Parakkadavu Kovilakam