പൂനൂര് : കുണ്ടത്തില്‍ വേട്ടക്കരക്കണ്ടി അബ്ദുള്ളയുടെ (ദേശീയ ആയുര്‍വേദ ഫാര്‍മസി) ഭാര്യ നഫീസ ബീവി നിര്യാതയായി.
മക്കള്‍ ഹാരിസ് (ബഹ്റൈന്‍), സഈദ് (ഇന്ത്യന്‍ ആര്‍മി, റിട്ടയേര്‍ഡ്), അനീഷ് (ബഹ്റൈന്‍), ആഷിര്‍ (ഇഖ്റ ഹോസ്പിറ്റല്‍).
മരുമക്കള്‍ സുഹറ, നജ്മ, രഹ്ന, സഹല.
മയ്യിത്ത് നമസ്കാരം നാളെ (ഞായര്‍) രാവിലെ 8 മണിക്ക് അവേലം ജുമാ മസ്ജിദില്‍.
Kundathil Vettakkarandi Nafeeza Beevi Passed away