കോട്ടൂര്‍ പ്രീത നിവാസില്‍പത്മിനി നിര്യാതയായി

കോട്ടൂര്‍ പ്രീത നിവാസില്‍പത്മിനി നിര്യാതയായി
May 22, 2022 09:36 AM | By JINCY SREEJITH

 നടുവണ്ണൂര്‍ : കോട്ടൂര്‍ പ്രീത നിവാസില്‍ റിട്ട.അധ്യാപിക പത്മിനി (74 ) , (കോട്ടൂര്‍ എയുപിസ്‌കൂള്‍ ) നിര്യാതയായി.



സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ചക്കത്തുര്‍ നാരായണന്‍ നായര്‍. മക്കള്‍ പ്രീത (അദ്ധ്യാപിക, എംസിഎല്‍പി സ്‌കൂള്‍ കോളിക്കടവ് ), പ്രവീണ്‍കുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ് കോഴിക്കോട്), പ്രസീത (സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി ചേളന്നൂര്‍).

മരുമക്കള്‍ ജയരാജന്‍ റിട്ട.സെക്രട്ടറി, കോട്ടൂര്‍ സഹകരണ ബാങ്ക് ), ശ്രീജ (അധ്യാപിക, അവിടനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സന്തോഷ് കുമാര്‍ (സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, അത്തോളി). 

Padmini passed away at Kottur Preetha Nivas

Next TV

Related Stories
റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി

Jun 30, 2022 10:47 AM

റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി

റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്...

Read More >>
തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി

Jun 29, 2022 03:28 PM

തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി

തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി...

Read More >>
മങ്ങാട് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി

Jun 29, 2022 02:13 PM

മങ്ങാട് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി

പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി...

Read More >>
ആശുപത്രി മാലിന്യം വയലില്‍ കൊണ്ടു തളളിയ നിലയില്‍

Jun 27, 2022 12:00 PM

ആശുപത്രി മാലിന്യം വയലില്‍ കൊണ്ടു തളളിയ നിലയില്‍

കോട്ടൂരിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപം...

Read More >>
പ്രമുഖ വ്യവസായി അലി പള്ളിയത്ത് നിര്യാതനായി

Jun 26, 2022 11:00 PM

പ്രമുഖ വ്യവസായി അലി പള്ളിയത്ത് നിര്യാതനായി

പ്രമുഖ വ്യവസായി അലി പള്ളിയത്ത് നിര്യാതനായി...

Read More >>
പാലാപ്പറമ്പില്‍ ഇസ്മായില്‍ നിര്യാതനായി

Jun 25, 2022 01:35 PM

പാലാപ്പറമ്പില്‍ ഇസ്മായില്‍ നിര്യാതനായി

പാലാപ്പറമ്പില്‍ ഇസ്മായില്‍ നിര്യാതനായി...

Read More >>
Top Stories