കേരള കോണ്‍ഗ്രസ് (എം) കായണ്ണ മണ്ഡലം കമ്മറ്റി കായണ്ണ മൃഗാശുപത്രി ശുചീകരിച്ചു

കേരള കോണ്‍ഗ്രസ് (എം) കായണ്ണ മണ്ഡലം കമ്മറ്റി കായണ്ണ മൃഗാശുപത്രി ശുചീകരിച്ചു
May 23, 2022 03:01 PM | By JINCY SREEJITH

കായണ്ണ : കേരള കോണ്‍ഗ്രസ് (എം) കായണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണ മൃഗാശുപത്രി ശുചീകരിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി, കായണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാനുമായ കെ.കെ. നാരായണന്‍ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എന്‍.പി. ഗോപി, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ്, ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ്, ഇ.ടി. ജിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Kerala Congress (M) Kayanna Constituency Kayanna Veterinary Hospital cleaned

Next TV

Related Stories
ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

Jun 30, 2022 09:30 PM

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു...

Read More >>
സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

Jun 30, 2022 04:35 PM

സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

കെ.എസ്.ഇ.ബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ഗാര്‍ഹിക...

Read More >>
വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

Jun 30, 2022 04:12 PM

വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

വായനവാരത്തില്‍ എല്ലാ ദിവസവും സ്‌കൂള്‍തല കാവ്യ ആലാപനം, സാഹിത്യ ക്വിസ് മത്സരം, ഉത്തരപ്പെട്ടി...

Read More >>
ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

Jun 30, 2022 03:30 PM

ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍...

Read More >>
മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

Jun 30, 2022 03:12 PM

മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര...

Read More >>
വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

Jun 30, 2022 02:30 PM

വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

ജൂലായ് 3 ന് കോക്കല്ലൂരില്‍ നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് തല ആരോഗ്യ...

Read More >>
Top Stories