ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് തല ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന്റ ഭാഗമായി കോക്കല്ലൂര്‍ 18, 19 ബാച്ച് ആദ്യമായി പഠിതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
മുന്‍ പ്രിന്‍സിപ്പാള്‍ ഗണേശന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബീന കരുമല അധ്യക്ഷത വഹിച്ചു.
അനീഷ് കാപ്പിയില്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രേരക്ന്മാര്, സാബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
ജമാല്‍, ഷീബ, റീത്ത, ജനീഷ്, സിന്ധു, നിഷില്‍, ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.
Equivalence batch with learner community