ബാലുശ്ശേരി : കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലാ കമ്മിറ്റി രൂപീകരിച്ചു.
രൂപീകരണ കണ്വെന്ഷന് സിഐടിയു ബാലുശ്ശേരി ഏരിയാ സെക്രട്ടറി എം.വി. സദാനന്ദന് ഉദ്ഘാടനം ചെയ്തു.
കെ.വി. വിജയന് അധ്യക്ഷത വഹിച്ചു.
പി. പ്രകാശന് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഷൈജു അരയം മാടന്, ടി.പി. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.
District Construction Workers Union CITU New Committee for Thrikkuttissery Region