നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു
May 24, 2022 11:40 AM | By arya lakshmi

പേരാമ്പ്ര : പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍ നിന്നും പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അതാത് വിഷയത്തിന്റെ ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു.

ഉപപ്രധാനാധ്യാപകന്‍ പി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനവും സീനിയര്‍ അസിസ്റ്റന്റ് എം. ബിന്ദു അധ്യക്ഷതയും വഹിച്ചു.

ഒന്‍പതാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രാഥമിക കാര്യങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

മെയ് 30 വരെ രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് ക്ലാസ്സ്.

പത്താം തരം അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ.പി. റസീന, ടി.കെ. ഷബീര്‍, പി.സി. സിഗ്മ എന്നിവര്‍ സംസാരിച്ചു.

SSLC Bridge Course started at Nochad Higher Secondary School

Next TV

Related Stories
ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

Jun 30, 2022 09:30 PM

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു...

Read More >>
സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

Jun 30, 2022 04:35 PM

സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

കെ.എസ്.ഇ.ബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ഗാര്‍ഹിക...

Read More >>
വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

Jun 30, 2022 04:12 PM

വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

വായനവാരത്തില്‍ എല്ലാ ദിവസവും സ്‌കൂള്‍തല കാവ്യ ആലാപനം, സാഹിത്യ ക്വിസ് മത്സരം, ഉത്തരപ്പെട്ടി...

Read More >>
ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

Jun 30, 2022 03:30 PM

ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍...

Read More >>
മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

Jun 30, 2022 03:12 PM

മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര...

Read More >>
വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

Jun 30, 2022 02:30 PM

വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

ജൂലായ് 3 ന് കോക്കല്ലൂരില്‍ നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് തല ആരോഗ്യ...

Read More >>
Top Stories